Surprise Me!

രാജ്യം കാത്തിരുന്ന വധശിക്ഷ വെള്ളിയാഴ്ച | Oneindia Malayalam

2020-03-18 584 Dailymotion

Nirbhaya case: Tihar Jail gets ready for final act<br />നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിലെ നാല് പ്രതികളേയും തൂക്കിലേറ്റുന്നത്. ബിഹാറില്‍ നിന്നുള്ള ആരാച്ചാര്‍ പവന്‍ കുമാര്‍ ഇന്നലെ തിഹാര്‍ ജയിലില്‍ എത്തിയിരുന്നു.

Buy Now on CodeCanyon